വേങ്ങര ഉപതെരഞ്ഞെടുപ്പ് :പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും.വേങ്ങരയില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന് പി പി ബഷീര്‍.

ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്

15 ന് വേട്ടെണ്ണലും നടക്കും. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷമ പരിശോധന 25 നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27ഉം ആയിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News