ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം; പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ച് ശരദ് യാദവ്

ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം. ശരദ് യാദവ് വിഭാഗം പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ചു.ഗുജറാത്തില്‍ നിന്നുള്ള ഛോട്ടു ഭായ് വാസവവയെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇടക്കാല അധ്യക്ഷനായി തിരഞ്ഞെടുത്തു.

ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്.

ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്നടത്തി പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.നിതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്കും ദേശീയ നിര്‍വ്വാഹക സമിതി ശുപാര്‍ശ ചെയ്തു.

ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here