വേങ്ങരയിലെ മുസ്ലിം ലീഗ് സ്ഥാര്‍ത്ഥിയാര്; പോരാട്ടം പൊടിപാറും

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി.

പ്രഖ്യാപനം

കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലത്തീഫിന്റെ പേരിലേക്ക് ചര്‍ച്ചകള്‍ എത്തുകയായിരുന്നു. പ്രഖ്യാപനം അല്‍പ്പസമയത്തിനകം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News