ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം

മുംബൈ: ഓഹരി സൂചികകള്‍ വ്യാപാരആ‍ഴ്ചയുടെ ആദ്യ ദിനം റെക്കോഡ് നേട്ടത്തോടെ തുടങ്ങി. നിഫ്റ്റി എക്കാലത്തെയും മികച്ച നേട്ടമായ 10,150ന് മുകളിലെത്തി.

1515 കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടം

സെന്‍സെക്‌സ് 151.15 പോയന്റ് നേട്ടത്തില്‍ 32423.76ലും നിഫ്റ്റി 67.70 പോയന്റ് ഉയര്‍ന്ന് 10153.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1515 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News