കൊച്ചിയില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി; ദൃശ്യങ്ങള്‍ പീപ്പിളിന്

കൊച്ചിയില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി.ഫോര്‍ട്ട് കൊച്ചിയില്‍ കപ്പല്‍ ചലിലാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും രക്ഷപ്പെടുത്തി. കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു മുങ്ങിയ ബോട്ട് പൊക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News