കൊയിലാണ്ടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നരവയസുളള കുഞ്ഞിനൊപ്പം നാടോടി സ്ത്രീ; സ്ത്രീ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു പരിസരത്തു സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനൊപ്പം കണ്ട ആന്ധ്രാ സ്വദേശിയായ നാടോടി സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കുഞ്ഞ് അവരുടേതല്ല എന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സ്വന്തം കുഞ്ഞാണെന്നാണ് സ്ത്രീ പറയുന്നത്. പോലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെയും സ്ത്രീയെയും കോഴിക്കോട് റെസ്‌ക്യൂ ഹോമിലേക് മാറ്റി.

വിദഗ്ദ്ധ പരിശോധനയ്ക്കായി ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക് കൊണ്ടു പോകാണാനാണു തീരുമാനമിച്ചിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News