സംഘികള്‍ക്ക് വലിയ പണി കൊടുത്ത് ചൈനക്കാരും; ബീഫിന്റെ ഈ വിഭവവും വിപണിയില്‍

ബീഫ് ബിരിയാണിയും ബീഫ് ചില്ലിയുടെല്ലാം നമ്മുടെ ഇഷ്ട വിഭവങ്ങളാണ് . ബീഫ് നിരോധിച്ചാലും ഇല്ലെങ്കിലും ബീഫു കഴിക്കെരുതെന്നൊന്നും പറഞ്ഞാല്‍ അതൊന്നും നടക്കുന്നകാര്യമല്ല നമ്മള്‍ മലയാളികള്‍ക്ക്.

ഇപ്പോള്‍ നമ്മളെയും കടത്തി വെട്ടിയിരിക്കുകയാണ് ചൈനക്കാര്‍. ബീഫുകൊണ്ട് മിഠായിയും ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു ഇവര്‍.

ഈ വിഭവം ചൈനയില്‍ ലഭ്യമാണ്. മധുരവും പുളിയും ചേര്‍ന്ന് മസാലക്കൂട്ടുകളുടെ മണം കൂടി ചേര്‍ന്നതാണ് മിഠായി. തകര്‍പ്പന്‍ മിഠായി ഇപ്പോള്‍ ഗള്‍ഫ് വിപണിയില്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here