കൊച്ചി:ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ നിലപാടെടുത്ത് ഹൈക്കോടതി.
രണ്ടാം ജാമ്യഹര്‍ജി തള്ളിയതില്‍ നിന്ന് സാഹചര്യം മാറിയിട്ടില്ല
ജാമ്യഹര്‍ജി തള്ളിയ സാഹചര്യം മാറാത്ത സ്ഥിതിക്ക്എന്തിനു വീണ്ടും വന്നെന്നും ഹൈക്കോടതി ആരാഞ്ഞു. ജാമ്യ ഹര്‍ജി നേരത്ത പരിഗണിക്കണമെന്ന ദിലീപിന്റെ വാദവും കോടതി തള്ളി. ജാമ്യ ഹര്‍ജി മാറ്റിവെച്ചു 26 ലേക്കാണ് മാറ്റിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here