ഫേസ്ബുക്കിലൂടെ സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട സീരിയല്‍ നടന് ഗംഭീരമറുപടി നല്‍കി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിനീത് സീമ. നടനും മോഡലുമായ യെഹിയ കാദര്‍ തനിക്ക് അയച്ച സന്ദേശങ്ങള്‍ പരസ്യപ്പെടുത്തിയാണ് വിനീത് സീമയുടെ മറുപടി.
ദാരിദ്ര്യം പിടിച്ച സീരിയല്‍ നടന്റെ രോദനം ആരേലും ഒന്നു കേള്‍ക്കു plssss എന്ന് പറഞ്ഞാണ് വിനീത് സീമയുടെ മറുപടി. യെഹിയ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും വിനീത് സീമ പുറത്തുവിട്ടിട്ടുണ്ട്. അങ്കിള്‍ എന്നാണ് നടനെ വിനീത് സീമ വിശേഷിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here