ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരെ ആക്രമണം; പ്രത്യേക സംഘം അന്വേഷിക്കും

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന.

അന്വേഷണം

പൊലീസ് അന്വേഷണം തുടങ്ങി.ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തെ ഐ ജിയോട് നിര്‍ദേശിച്ചു.

ചാനല്‍ ഓഫീസ്‌ ആക്രമണത്തെ സിപിഐ എംസംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനും ആലപ്പുഴ ജില്ലാകമ്മിറ്റിയും അപലപിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News