നെടുമ്പാശ്ശേരിയില്‍ രത്‌ന വേട്ട; രണ്ടരക്കോടിയുടെ രത്നങ്ങള്‍ പിടിയില്‍

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടിയുടെ രത്നങ്ങള്‍ പിടികൂടി. സിഐഎസ്എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് രത്നങ്ങള്‍ കണ്ടെത്തിയത്.

യുവതിയെ കസ്റ്റഡിയില്‍ എടുത്തു

സംഭവവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നെത്തിയ മാധവി ഹൗസ് എന്ന യുവതിയെ കസ്റ്റഡിയില്‍ എടുത്തു.

പൈസ് ജെറ്റ് വിമാനത്തില്‍ നിന്നാണ് രത്നങ്ങള്‍ കണ്ടെടുത്തത്. കേരളത്തില്‍ വില്‍പ്പനയ്ക്കാണ് ഇവ എത്തിച്ചതെന്നാണ് സൂചന. രത്നങ്ങള്‍ സെയില്‍സ്ടാക്സിന് സിഐഎസ്എഫ് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News