മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍ സംവിധായകനാകാനൊരുങ്ങുന്നു.’വായില്ലാ കുന്നില്‍ അപ്പന്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
തിരക്കഥ രചിക്കുന്നതും ജിനോ ജോണ്‍
ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും ജിനോ ജോണ്‍ തന്നെയാണ്. മഹേഷിന്റെ പ്രതികാരം മുതല്‍ ഒട്ടേറെ ചെറിയ വേഷങ്ങളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിനോ ജോണ്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here