ധോണി തോക്കെടുത്തു; ആരാധകര്‍ അമ്പരന്നു

ധോണി തോക്കെടുത്തു.ആരാധകര്‍ അമ്പരന്നു. ഓസീസിനെതിരായ രണ്ടാം ഏകദിനത്തിനു മുന്‍പായാണ് സംഭവം.ബാറ്റിങ് പരിശീലനം മഴമുടക്കിയതോടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍  തോക്കെടുത്തത്.

സമൂഹമാധ്യമങ്ങളില്‍ തരംഗമായി  ചിത്രം

കൊല്‍ക്കത്ത പൊലീസ് ട്രെയ്‌നിങ് സ്‌കൂളിലെ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായി.ബാറ്റില്‍ മാത്രമല്ല ഷൂട്ടിങ്ങിലും ധോണിയുടെ കൃത്യത അവിശ്വസനീയമെന്ന അടിക്കുറിപ്പോടെയാണു ചിത്രം പ്രചരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News