ഉഴുന്നാലില്‍ ഇന്ത്യയിലേക്ക്; മോചനത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

ഭികരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഫാ ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തുന്നു .മോചനത്തിന് ശേഷം വത്തിക്കാനില്‍ പോയ ഫാദര്‍ വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ എത്തുക.

വെള്ളിയാഴ്ച ബാഗ്ലൂരില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ഇദ്ദേഹം മോചനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.
2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരിക്കിയത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News