ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: സെന്‍സെക്‌സ് 300 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി പതിനായിരത്തിന് താഴേക്ക് വീണു. രൂപയുടെ മൂല്യത്തിലും വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.

രൂപയുടെ മൂല്യം

നിഫ്റ്റി 9,992.15 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here