കേന്ദ്ര സര്‍ക്കാരിനെതിരെ തസ്ലീമ നസ്റിന്‍

ദില്ലി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്‍.

അഭയം തേടി എത്തുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യം ഇന്ത്യ ഉയര്‍ത്തിപ്പിടിക്കണമെന്നും തസലീമ നസ്റീന്‍ ദില്ലിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News