
ലണ്ടന്‍: ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സികള്‍ക്ക് വിലക്ക്. യൂബര്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി ലണ്ടനില്‍ റദ്ദാക്കി. നടപടി ഈ മാസം 30ന് പ്രാബല്യത്തില്‍ വരും.
യാത്രക്കാരെ ബാധിക്കും
അമ്പതിനായിരത്തോളം ഡ്രൈവര്‍മാരെയും 4 ദശലക്ഷത്തിലധികം യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നതാണ് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെ തീരുമാനമെന്നാണ് വിലയിരുത്തലുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here