ആവേശത്തില്‍ മുങ്ങി കൊച്ചി; ദക്ഷിണേഷ്യയിലെ ഇടത് പാര്‍ട്ടികളുടെ സമ്മേളനത്തിന് നാളെ തുടക്കം

കൊച്ചി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇടത് പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനത്തിന് ശനിയാഴ്ച്ച കൊച്ചിയില്‍  നടക്കുന്നു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഐ എമ്മാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News