ജൂലന്‍ ഗോസ്വാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

34കാരിയായ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു.ചക്ദാ എക്‌സ്പ്രസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സുശാന്താ ദാസ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്

2018 നവംബറില്‍ ചിത്രം വെള്ളിത്തിരയിലെത്തുമെന്നാണ് സൂചന.

അഭിനേതാക്കളാരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് ജൂലന്‍ ഗോസ്വാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News