ബെംഗലൂരു: ബെംഗളൂരു: സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക ദിനം. വ്യവസായിയായ എം.കെ.കുരുവിള നല്‍കിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും.
ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് നടപടികള്‍.
ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലാണ് നടപടികള്‍. സോളര്‍ പദ്ധതിയുടെ പേരില്‍ ഒന്നരക്കോടിയോളം രൂപ തട്ടിച്ചു എന്നാണ് കേസ്
നേരത്തെ ഈ കേസില്‍ ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുളള പ്രതികള്‍ പിഴയടക്കണമെന്ന് കോടതി പറഞ്ഞിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമുളള ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ വാദം പൂര്‍ത്തിയായതിന് ശേഷമാണ് കോടതി ഇപ്പോള്‍ വിധി പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here