മാധ്യമപ്രവര്‍ത്തകന്‍ കെജെ സിംഗും മാതാവും കൊല്ലപ്പെട്ട നിലയില്‍

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ സിംഗിനെയും മാതാവിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തിയത്.

കഴുത്ത് മുറിച്ച നിലയിലായിരുന്നു സിംഗിന്റെ മൃതദേഹം. അമ്മ ഗുരുചരണ്‍ സിംഗിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ട്രിബ്യൂണ്‍, ടൈംസ് ഓഫ് ഇന്ത്യ സിംഗ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here