കൂടുതല്‍ സുന്ദരിയായി നയന്‍സ് ; അമ്പരന്ന് ആരാധകര്‍

സിനിമയിലെ തിരക്കുകള്‍ ഒഴിവാക്കി അമേരിക്കയില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താര. കാമുകന്‍ വിഘ്‌നേശ് ശിവന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും യാത്ര പോയത്.

ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബ്രൂക്‌ലിന്‍ ബ്രിഡ്ജില്‍നിന്നുളള സെല്‍ഫിയാണ് ആദ്യം പുറത്തുവന്നത്.

താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു

നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് അരാധകര്‍. താരം കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ്  ആരാധകര്‍ പറയുന്നത്.

വെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ നയന്‍താരയാണ് ചിത്രത്തിലുളളത്. നയന്‍താരയ് തമിഴിലും തെലുങ്കിലുമായി ഇഷ്ടം പോലെ ചിത്രങ്ങളാണ് ഇപ്പോഴുള്ളത് ‘ആരം’ ആണ് നയന്‍താരയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here