പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
കൈപ്പട്ടൂര്‍ സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കൈപ്പട്ടൂര്‍ സ്വദേശി അഖില നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here