50 ലക്ഷത്തിലധികം കാഴ്ചക്കാരുമായി പൃഥിയുടെ വീഡിയോ

ആരാധകരുടെ പ്രീയപ്പെട്ട യുവതാരമാണ് പൃഥിരാജ്. ഓണത്തിനിറങ്ങിയ പൃഥി ചിത്രം ആദം ജോണ്‍ വന്‍ ഹിറ്റായി മാറികഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തിലുള്ള സന്തോഷം പ്രകടിപ്പിച്ച് താരം നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആദം ജോണ്‍

ഇപ്പോള്‍ അതിലേറെ സന്തോഷവാനായാണ് പൃഥി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആദം ജോണിലെ ഗാനത്തിന് യൂ ട്യൂബില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരായതിന്റെ സന്തോഷം ആരാധകരുമായ താരം പങ്കുവെയ്ക്കുകയാണ്.

ഇന്‍സറ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഈ കാറ്റ് എന്ന് തുടങ്ങുന്ന പ്രണയാതുരമായ ഗാനം പൃഥി പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News