മുല്ലപ്പെരിയാറില്‍ വീണ്ടും ചോര്‍ച്ച

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച. 10-11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച ഉണ്ടായിരിക്കുന്നത്.

ചോര്‍ച്ച ഗൗരവമല്ല

കഴിഞ്ഞ ദിവസം അണക്കെട്ട് സന്ദര്‍ശിച്ച കേരളത്തിന്റെ ഉദ്യോഗസ്ഥരാണ് ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച ഗൗരവമുള്ളതല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News