ഫാ. ടോം ഉഴുന്നാലില്‍ ഈ മാസം 28ന്‌ ഇന്ത്യയിലെത്തും

ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ 28-ന് ഡല്‍ഹിയിലെത്തും. റോമില്‍നിന്ന് നേരിട്ടാണ് അദ്ദേഹം എത്തുക.

ഡല്‍ഹിയിലെത്തുന്ന അദ്ദഹം പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരെ സന്ദര്‍ശിക്കും.

ഞായറാഴ്ച കേരളത്തില്‍

29-ന് രാവിലെ ബെംഗളൂരുവിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസിലെത്തും.രണ്ടു ദിവസം ബെംഗളൂരുവില്‍ തങ്ങിയശേഷം ഫാ. ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തും.

കേരളത്തില്‍ എത്തുന്ന അദ്ദഹത്തിനായി വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News