കശ്മീരില്‍ ഭീകരാക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി; ഭികരര്‍ പദ്ധതിയിട്ടത് ഉറി മോഡല്‍ ആക്രണണം

ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം ഉറിയില്‍ 19 സൈനികരുടെ മരണത്തിന് ഇടയാക്കിയ രീതിയിലുള്ള ആക്രമണം ലക്ഷ്യമിട്ട ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.

ആക്രമണത്തില്‍ ഒരു സൈനികനും മൂന്ന് നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ലഷ്‌കര്‍ അംഗങ്ങളെന്ന് സൂചന

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ വധിക്കാന്‍ സാധിച്ചത്.

ലഷ്‌കര്‍ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്നാണു സൂചന. ചാവേറാക്രമണമാണ് സംഘം ലക്ഷ്യമിട്ടതെന്നും സംഘാംഗങ്ങളെ മുഴുവന്‍ ഇല്ലാതാക്കാന്‍ സാധിച്ചതെന്നും സൈന്യം അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News