ഉറക്കക്കുറവ് ആളെക്കൊല്ലും; ഉറക്കക്കുറവുള്ളവരാണോ നിങ്ങള്‍

സ്ഥിരമായി ഉറക്കക്കുറവുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വിട്ടു മാറാത്ത രോഗങ്ങളും അകാല ചരമവും. ഉറക്കം കുറഞ്ഞാലുള്ള കുഴപ്പങ്ങള്‍ എന്തൊക്കെയെന്ന് നോക്കൂ.

1.ഓര്‍മ്മക്കുറവ്
2.ബൗദ്ധിക ശേഷിക്കുറവ്
3.പ്രമേഹ സാധ്യത കൂടുന്നു
4.ഹാര്‍ട്ട് അറ്റാക്ക്
5.പ്രതികരണ ശേഷി കുറയുന്നു
6. ടെസ്റ്റസ്റ്റെറോണ്‍ നില കുറയുന്നു
7.മൂല്യബോധത്തിലുള്ള കുറവ്

കുട്ടികളികളാണെങ്കില്‍ താഴെപ്പറയുന്ന കുഴപ്പങ്ങളുണ്ടാകും

1.വളര്‍ച്ചാ മുരടിപ്പ്
2.പഠനവൈകല്യം
3.അമിത കുസൃതി

മുതിര്‍ന്നവര്‍ കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങണം

മുതിര്‍ന്നവര്‍ കുറഞ്ഞത് 8 മണിക്കൂറും കുട്ടികള്‍ 10 മണിക്കൂറും ഉറങ്ങുന്നതാണ് ഉത്തമമെന്നും ആരോഗ്യവിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News