പള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ തള്ളി

നടിടെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി.

ശക്തമായ തെളിവുണ്ടെന്ന് കോടതി

കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

മൂന്നാം പ്രതി മണികണ്ഠന്റെയും ആറാം പ്രതി പ്രദിപിന്റെയും ജാമ്യ അപേക്ഷയും കോടതി ഇതേകാരണം പറഞ്ഞ് തള്ളുക ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here