ഞെട്ടരുത്: ഭാര്യയേക്കാള്‍ ബക്കാമിനിഷ്ട്ടം ഇതാണ്

ബെന്റെ ഇറ്റ് ലൈക്ക് ബക്കാം, വളക്കുന്നെങ്കില്‍ ബക്കാമിനെപ്പോലെ വളക്കണം. അത് പന്താണെങ്കിലും ഭക്ഷണമാണെങ്കിലും, ആരാധകരുടെ മനസാണെങ്കിലും.

ബക്കാമെന്ത് ചെയ്യുന്നുവെന്ന് നോക്കിയിരിക്കുകയാണ് ആരാധകര്‍. ഭാര്യ വിക്ടോറിയയെക്കാള്‍ ബക്കാമിനിഷ്ട്ടം ഇതാണെന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടിയത് അതുകൊണ്ടാണ്. മറ്റൊന്നുമല്ല, തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചാണ്.

സംഗതി ഒരു കടല്‍ വിഭവമാണ്. ഇത് കഴിക്കാന്‍ കടല്‍ കടന്നും ബക്കാമെത്തും. സിംഗപ്പൂരിയന്‍ ചില്ലി ക്രാബ് ആണ് സംഗതി. കാണാം, കേള്‍ക്കാം, ബക്കാമിന്റെ ഇഷ്ട്ട വിഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here