ഓഹരി വിപണികള്‍ക്ക് രക്ഷയില്ല; നഷ്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 155 പോയന്റ് താഴ്ന്ന് 31,470ലെത്തി. നിഫ്റ്റി 56.50 പോയന്റ് നഷ്ടത്തില്‍ 9,816 ലുമെത്തി.

ബി എസ് ഇ

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 816 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 659 ഓഹരികള്‍ നഷ്ടത്തിലുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here