സോളാര്‍ കേസില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിഷയമാണ് സരിതയുടെ കത്ത്. പൊലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ 25 പേജുള്ള കത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുകയും പിന്നീട് കേസില്‍ നിര്‍ണ്ണായകമാകുകയും ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here