മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചു; പീപ്പിള്‍ ഏറ്റെടുത്തു

കേരളത്തിന്റ മാധ്യമ അജണ്ട പീപ്പിള്‍ ടിവിയിലൂടെ നിശ്ചയിക്കപ്പെട്ട വെളിപ്പെടുത്തലായിരുന്നു സോളാര്‍ കുംഭകോണം. പീപ്പിള്‍ ടിവി വെളിപ്പെടുത്തലുകള്‍ തുടക്കത്തില്‍ തമസ്‌ക്കരിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നീട് സോളാറുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here