ഉമ്മന്‍ചാണ്ടി സോളാര്‍ കമീഷന് മുന്നില്‍ ഇരുന്നത് 14 മണിക്കൂര്‍; അതും മുഖ്യമന്ത്രിയായിരിക്കെ

ജുഡീഷ്യല്‍ കമീഷനുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും നടപടികളുമായിരുന്നു സോളാര്‍ കമ്മീഷന്റേത്. നാലു വര്‍ഷം നീണ്ട അന്വേഷണത്തിനിടെ ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും വേദിയായി മാറി കമ്മീഷന്‍ സിറ്റിംഗ് ഹാള്‍. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് 14 മണിക്കൂര്‍ നേരം കമ്മീഷനു മുന്നില്‍ ഇരിക്കേണ്ടി വന്നതും സിഡി തേടിയുള്ള കോയമ്പത്തൂര്‍ യാത്രയും അപൂര്‍വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News