ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് `ചെറി’

ഇന്ത്യയിലേക്കെത്താന്‍ ഒരുങ്ങുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചെറി. ടാറ്റയുമായി കൈകോര്‍ത്ത് ചെറി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വിപണി

ചൈനയിലെ ആഭ്യന്തര വില്‍പ്പന ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിപണി വിപുലപ്പെടുത്താന്‍ ചെറി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here