അമേരിക്കയില്‍ രണ്ടു ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ കണ്ടുമുട്ടിയപ്പോള്‍; ചിത്രം വൈറല്‍

അമേരിക്കയില്‍ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് അവധി ആഘോഷിക്കുകയാണ് നയന്‍താര . നയന്‍സ് പ്രിയങ്ക ചോപ്രയ്ക്ക് ഒപ്പമെടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് .

അമേരിക്കയില്‍ എവിടെവച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നുള്ള കാര്യമൊന്നും ചിത്രത്തിനൊപ്പം പറഞ്ഞിട്ടില്ല. രണ്ടു ലേഡി സൂപ്പര്‍ സ്റ്റാറുകള്‍ കണ്ടുമുട്ടിയപ്പോള്‍ എന്നു പറഞ്ഞാണ് ചിത്രം വൈറലാകുന്നത്.

 വിഘ്‌നേശ് ശിവനൊപ്പമുളള   ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

നേരത്തെ കാമുകന്‍ വിഘ്‌നേശ് ശിവനൊപ്പമുളള അമേരിക്കയില്‍ നിന്നുള്ള നയന്‍താരയുടെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.


ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളും നയന്‍താര തന്നെയാണ് പുറത്തു വിട്ടത് തമിഴിലും തെലുങ്കിലുമായി ഇഷ്ട്ടം പോലെ ചിത്രങ്ങളാണ് നയന്‍താരയ്ക്ക്.

തിരക്കുകള്‍ക്ക് അവധി നല്‍കിയാണ് താരം അമേരിക്കയില്‍ എത്തിയിരിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News