കുമ്മനടിച്ച് സുഷമയും; ക്രെഡിറ്റ്‌ അടിച്ച് മാറ്റാന്‍ കേന്ദ്ര ശ്രമം

കേരള മുഖ്യ മന്ത്രി പിണറായി വിജയന്റെ നയതന്ത്ര ഇടപെടലാണ് ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന പ്രവാസികളുടെ ജയില്‍ മോചനത്തിന് വഴി തെളിയിച്ചത്.

എന്നാല്‍ സംഭവം വലിയ ചര്‍ച്ച ആയതോടെ ക്രഡിറ്റ് അടിച്ചു മാറ്റാന്‍ ഉള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നന്ദി ഒക്കെ പറഞ്ഞ് സുഷമാ സ്വരാജ് രംഗത്തെത്തി.

ദേശീയ മാദ്ധ്യമങ്ങളടക്കം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആവശ്യമുന്നയിച്ചതും നേടിയെടുത്തതും എന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയത്. ഇതിനിടയിലാണ് സുഷമാ സ്വരാജിന്റെ കുമ്മനടിക്കാനുള്ള ശ്രമം. ഇതോടെ സാമൂഹിക മാദ്ധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News