ചികിത്സക്കായി സാങ്കേതിക വിദ്യ; ഇന്ത്യ ലോകോത്തരം

ആരോഗ്യ രംഗത്ത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യ ലോകത്ത് മുന്‍ നിരയിലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നൂതന സാങ്കേതികതയെ കൂടുതല്‍ ആശ്രയിക്കുന്നു.

പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ആളുകള്‍ ഇന്ത്യയില്‍ നൂതന സാങ്കേതികതയെ കൂടുതല്‍ ആശ്രയിക്കുന്നു.

കാര്‍ഡിയോളജിസ്റ്റുകള്‍, ജനറല്‍ സര്‍ജന്‍മാര്‍, പള്‍മണോളജിസ്റ്റുകള്‍, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, ഓങ്കോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ആരോഗ്യരംഗത്തെ പ്രമുഖ ഗവേഷക സ്ഥാപനമായ ഇന്‍ഡികെയര്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News