ചികിത്സക്കിടെ HIV ബാധിച്ച പെണ്‍കുട്ടിയെ പരിശോധനകള്‍ക്കായി ചെന്നൈക്കു കൊണ്ടു പോകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കിടെ HIV ബാധിച്ച                                    9 വയസ്സുകാരിയെ പരിശോധനയ്ക്കായി ചെന്നൈലെക്ക് കൊണ്ടു പോകും.

 വൈയറല്‍ ലോഡ് പരിശോധനയാണ് ചെന്നൈയില്‍ നടത്തുക.

HIV വൈയറസിന്റെ സാന്നിധ്യം കുട്ടിയുടെ ശരീരത്തില്‍ എത്രയുണ്ട് എന്ന് ഉറപ്പിക്കുന്ന വൈയറല്‍ ലോഡ് പരിശോധനയാണ് ചെന്നൈയില്‍ നടത്തുക.

ചെന്നൈ റീജിയണല്‍ ലബോറട്ടറിയിലെ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ചയാകും കൊണ്ടു പോകുക.

ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന.

കുട്ടിയും മാതാപിതാക്കളും RCC യിലെ ഒരു ഡോക്ടറുമടങ്ങുന്ന സംഘമാണ് ചെന്നൈയ്ക്ക് പോകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News