എംവി ശ്രേയാംസ്‌കുമാര്‍ ഐഎന്‍എസ് കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍

ദില്ലി: മാതൃഭൂമി ജോയന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐഎന്‍എസ്)കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഐഎന്‍എസ് ചെയര്‍മാന്‍ അകില ഉര്‍ണാക്കറാണ് നിയമനവിവരം അറിയിച്ചത്.

ഇന്ത്യന്‍ പത്രമാനേജ് മെന്റുകളുടെ കൂട്ടായ്മയാണ് ഐഎന്‍എസ്. നാഷണല്‍ ബ്രോഡ്കസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ)ദേശീയ വൈസ് പ്രസിഡന്റ്, ഇന്റര്‍ നാഷണല്‍ അഡ്വട്ടേഴ്‌സിങ്ങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍ മാനേജിങ്ങ് കമ്മിറ്റി അംഗവുമാണ് നിലവില്‍ ശ്രേയാംസ്‌കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News