സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ പറവയിലെ രണ്ടാം വീഡിയോ ഗാനവും പുറത്തുവന്നു.
ഗായകനായി ദുല്‍ഖര്‍
ദുല്‍ഖര്‍ സല്മാന് പാടിയ ഓര്‍മകള്‍ എന്ന ഗാനത്തിന്റെ വീഡിയോ വേര്‍ഷനാണ് പുറത്തിറക്കിയത്. ദുല്‍ഖര്‍ പാടി അഭിനയിക്കുന്ന ഗാനം ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here