ഒരാഴ്ചയ്ക്ക് ശേഷം ഓഹരിവിപണിയില്‍ നേട്ടം; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് വ്യാപാരദിവസങ്ങളിലെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

1541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍

സെന്‍സെക്‌സ് 122.67 പോയന്റ് നേട്ടത്തില്‍ 31282.48ലും നിഫ്റ്റി 33.20 പോയന്റ് ഉയര്‍ന്ന് 9768.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 977 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here