ആദ്യ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തുന്നു

രാഷ്ട്രപതി ആയി അധികാരം ഏറ്റെടുത്തതിന് ശേഷം ഉള്ള ആദ്യ സന്ദര്‍ശനത്തിനായി റാം നാഥ് കോവിന്ദ് കേരളത്തില്‍ എത്തുന്നു.

ഒക്ടോബര്‍ എട്ടിന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി എത്തുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചു.കൊല്ലത്തെ ആശ്രാമം മൈതാനത്തെയും ഹരിപ്പാട് എന്‍ടിപിസി ഗ്രൗണ്ടിലെയും ഹെലിപ്പാഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

എവിടെയാണ് രാഷ്ട്രപതി എത്തുകയെന്നുളള കാര്യത്തില്‍ തീരുമാനം ആയിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News