ലീഗ് കേന്ദ്രത്തിൽ നിന്നും പൈപ്പ് ബോംബ് പിടികൂടി

നാദാപുരത്തെ ലീഗ് കേന്ദ്രത്തിൽ നിന്നും പൈപ്പ് ബോംബ് പിടികൂടി . കല്ലാച്ചി ചീറോത്ത് മുക്കിൽ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള പൈപ്പ് ബോംബ് പൊലീസ് പിടികൂടിയത് .

ഓവുചാലിനടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ് . നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബോംബ് കണ്ടെത്തിയത് .

കഴിഞ്ഞ ദിവസം ഇവിടെ ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News