മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ പ്രഭാദേവി എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലാണ് ദുരന്തമുണ്ടായത്. പെട്ടന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരണമടഞ്ഞു.

കാരണം വ്യക്തമല്ല

25 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനിയന്ത്രിയമായ തിരക്ക് പെട്ടെന്നുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News