ക്യാഷ്ബാക്ക് ഒാഫറുമായി വോഡഫോൺ

ക്യാഷ്ബാക്ക് ഒാഫറുമായി വോഡഫോൺ. 50 ശതമാനം കാഷ്ബാക്ക് ഒാഫറാണ് വോഡാഫോണ്‍ നല്‍കുന്നത്. ഇന്റക്‌സുമായി സഹകരിച്ചാണ് പദ്ധതി.

ഒക്ടോബര്‍ 31 വരെ

ഇന്റക്‌സിന്റെ പുതിയ 2ജി ഫീച്ചര്‍ ഫോണുകളില്‍ 100 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 50 ശതമാനം അധിക ടോക് ടൈമാണ് വോഡാഫോണ്‍ നല്‍കുന്നത്. ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News