വിദ്യ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; കാര്‍ തകര്‍ന്ന നിലയില്‍

മുംബൈ: നടി വിദ്യ ബാലന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബാദ്രയില്‍ അവരുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു.

കേസെടുത്തു

നടിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . കാര്‍ തകര്‍ന്ന നിലയിലാണ്. മുബൈ പൊലീസ്
കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News