ഐഫോണ്‍ 8 സുരക്ഷിതമോ; ഉത്തരം നല്‍കുന്ന മൂന്ന് വീഡിയോകള്‍

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ആപ്പിളിന്റെ പുതിയ ഫോണുകളാണ്. ഐ ഫോണ്‍ 8 , 8 പ്ലസ്, X എന്നീ മോഡലുകള്‍ പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമാണ്.

അതിനിടയിലാണ് ഐഫോണുകളുടെ കഠിന ടെസ്റ്റിന്റെ വീഡിയോകള്‍ പുറത്തുവന്നത്. മൂന്ന് വീഡിയോകളും വലിയ തോതില്‍ കാഴ്ചക്കാരെ സ്വന്തമാക്കികഴിഞ്ഞു.

വാട്ടര്‍ പ്രൂഫാണോയെന്നതടക്കമുള്ള പരീക്ഷണങ്ങളുടെ വീഡിയോ ആണ് പുറത്തുവന്നത്.

വീഡിയോകള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News