
പത്തനംതിട്ട: പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിഷ്ണു, സൗജിത് എന്നിവരാണ് മരിച്ചത്.
വൈകിട്ട് 3.45ന് ആറന്മുള മാലക്കര വള്ളക്കടവില്‍ ഇരുവരും കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here