“ഇനി മുതല്‍ ഞാന്‍ ഇല്ല ഞങ്ങള്‍ മാത്രം” ബിജി പാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇനി മുതല്‍ ഞാന്‍ ഇല്ല ഞങ്ങള്‍ മാത്രം. ദയവായി ആത്മാവിന് നിത്യ ശാന്തി നേരരുതേ. ഭാര്യയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് ബിജിപാല്‍.

ഫേസ്ബുക്ക് പേജിലൂടെയാണ് ബിജിപാല്‍ നന്ദി പറഞ്ഞത്.” ഇനിയങ്ങോട്ട് ഞാനില്ല, ഞങ്ങള്‍ മാത്രം.”

ഞങ്ങള്‍ക്കായി ഒരു തുള്ളി കണ്ണീരും ചുണ്ടില്‍ കരുതലിന്റെ ചെറു പുഞ്ചിരിയും കാത്തുവെച്ചവര്‍ക്ക് നന്ദി.” ദയവായി ശാന്തിയുടെ ആത്മാവിന് നിത്യ ശാന്തി നേരരുതേ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News